"Welcome to Prabhath Books, Since 1952"
What are you looking for?

മൂലകപ്രപഞ്ചം - Moolaka Prapanham

4 reviews

    പ്രപഞ്ചത്തിന്റെ നിലനിൽപ്പിന് ആധാരമായ മൂലകങ്ങളെക്കുറിച്ചുള്ള ഗൗരവതരമായ അന്വേഷണം. പുരാതന കാലംമുതൽ മനുഷ്യർക്ക് പരിചയമുണ്ടായിരുന്ന കരി, ഗന്ധകം, സ്വർണം, വെള്ളി, കാരീയം, വെളുത്തീയം, രസം തുടങ്ങി സോഡിയം, പൊട്ടാസ്യം, മെഗ്നീഷ്യം എന്നിവ യിലൂടെ എത്തി ഹാരീയം, ജെർമാനിയം, സ്കാഞ്ചിയം, റേഡിയം പോലെയുള്ള അത്യപൂർവ മൂലകങ്ങൾവരെ എത്തുന്ന 118 ലഘുവസ്തുക്കളെ സമഗ്രമായി പരിചയപ്പെടുത്തുന്ന ഗ്രന്ഥം. 

1260 1400-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support